ചെറുക്കൽ വെള്ളാവൂർ പുത്തൻവീട്ടിൽ റോസമ്മ ജോർജ് (62) നിര്യാതയായി

ചെറുക്കൽ വെള്ളാവൂർ പുത്തൻവീട്ടിൽ റോസമ്മ ജോർജ് (62) നിര്യാതയായി
ad
ad
ad

കൊട്ടാരക്കര: ചെറുക്കൽ വെള്ളാവൂർ പുത്തൻവീട്ടിൽ കെ. ജോർജിന്റെ ഭാര്യ റോസമ്മ ജോർജ് (62) നിര്യാതയായി. സംസ്കാരം സെപ്. 23 ന് 9 ന് ഭവനത്തിൽ നടക്കുന്ന ശുശൂഷയ്ക്ക് ശേഷം രാവിലെ 11.30 ന് ചെറുവക്കൽ ഐപിസി സെമിതേരിയിൽ.

മക്കൾ :ഷീജ, ഷിനു. മരുമക്കൾ:: ജെയിംസ്, ജിനു.