ഇടപ്പാറ അന്നമ്മ ജോർജിൻ്റെ (74) സംസ്‌കാരം ജൂലൈ 7 ന്
തൃശൂർ: ഐപിസി ആൽപ്പാറ സഭാംഗം ഇടപ്പാറ ഇ.യു.ജോർജ് ഭാര്യ അന്നമ്മ ജോർജ് ( കുഞ്ഞുമോൾ - 74) നിര്യാതയായി. സംസ്കാരം ജൂലൈ 7 ന് ചൊവാഴ്ച രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം പന്ത്രണ്ടരയ്ക്ക് കരിപ്പക്കുന്ന് സെമിത്തേരിയിൽ.
മക്കൾ: റീന, സീന, ഷിബി, ജിനോ. മരുമക്കൾ: ജോ മാത്യു, ചെറിയാൻ മത്തായി, ജൂഡ്, ജൂലിയ.
സംസ്‌കാര ശുശ്രൂഷ ജൂലൈ 7 ന് ചൊവാഴ്ച രാവിലെ 8 മുതൽ ഗുഡ്ന്യൂസ് തത്സമയം വീക്ഷിക്കാം
https://www.youtube.com/live/ZYd199gjPak?si=ZzxRUKETBUZvo7GR
Advertisement



















































