കൊട്ടാരക്കര പനവേലി കളീക്കപടിഞ്ഞാറ്റതിൽ തങ്കമ്മ (85) നിര്യാതയായി
കൊട്ടാരക്കര: പനവേലി കളീക്കപടിഞ്ഞാറ്റതിൽ പരേതനായ എബ്രഹാം വർഗീസിന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. സംസ്കാരം ജൂൺ 30 ന് രാവിലെ 9.30 മുതൽ കൊട്ടാരക്കര ടിപിഎം ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം കൊട്ടാരക്കര സെമിത്തേരിയിൽ.

