പള്ളത്തുചിറ മറിയാമ്മ മാത്യു (83) നിര്യാതയായി
പത്തനംതിട്ട :ഏ.ജി സഭാംഗം വാകത്താനം പള്ളത്തുചിറ പരേതനായ പി സി മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (83) നിര്യാതയായി. റാന്നി ചെള്ളേത്ത് വർഗീസിൻ്റെ സീമന്തപുത്രിയാണ്.
സംസ്കാരം മാർച്ച് 2 ന് തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പത്തനംതിട്ട ടൗൺ ഏ.ജി സ്പിരിച്ച്വൽ ഫീസ്റ്റ് സെമിത്തേരിയിൽ നടക്കും.

