മണർകാട് കീചാൽ പിടിവെട്ടിൽ മാട്ടേൽ പി.വി. മാത്യു (കുഞ്ഞൂഞ്ഞ് - 97) നിര്യാതനായി
മണർകാട്: കീചാൽ വണ്ടൻമേട് ചാക്കോച്ചൻ ഉപദേശിയുടെ മകൻ പിടിവെട്ടിൽ മാട്ടേൽ പി.വി. മാത്യു (കുഞ്ഞൂഞ്ഞ് - 97) നിര്യാതനായി. സംസ്കാരം ജൂൺ 27 ശനിയാഴ്ച രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1ന് തലപ്പാടി ഐപിസി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ റെയ്ച്ചൽ മാത്യു. മക്കൾ: പാസ്റ്റർ ബി. മാത്യു, ഡോ. ചെറിയാൻ മാത്യു, പരേതനായ വർഗീസ് മാത്യു. മരുമക്കൾ: ഓമന, റീന, കൊച്ചുമോൾ.
കൊച്ചുമക്കൾ: ഡോക്ടർ ദീപക്, പ്രിസ്സില്ല, ആശിഷ്, ബ്യൂല, ക്രിസ്റ്റി, ഷിഫ, പ്റെയ്സി, ഡോക്ടർ പ്രിൻസി.

