പാസ്റ്റർ സി.ആർ. സുരേഷിൻ്റ  പിതാവ് സി.എൻ. രാമകൃഷ്ണൻ ചെമ്പലായത്ത് (82) നിര്യാതനായി

പാസ്റ്റർ സി.ആർ. സുരേഷിൻ്റ  പിതാവ് സി.എൻ. രാമകൃഷ്ണൻ ചെമ്പലായത്ത് (82) നിര്യാതനായി

മുവാറ്റുപുഴ: ഐപിസി കാർമേൽ വർഷിപ്പ് സെൻറർ മുവാറ്റുപുഴ ടൗൺ (പാമ്പാക്കുട സെൻ്റർ) സഭാ ശുശ്രൂഷകൻ പാസ്റ്റർ സി.ആർ. സുരേഷിൻ്റ  പിതാവ് സി.എൻ. രാമകൃഷ്ണൻ ചെമ്പലായത്ത് (82)  നിര്യാതനായി. സംസ്കാരം ഓഗ. 22ന് രാവിലെ 8 മുതൽ 10  വരെ ഈസ്റ്റ് മാറാടി പള്ളിക്കവലയിൽ പാസ്റ്റർ സി.ആർ. സുരേഷിൻ്റെ ഭവനത്തിലും  11ന് എറണാകുളം ജില്ലയിൽ പാങ്കോട് കവലയിലെ (കോലഞ്ചേരി, പത്താം മൈൽ വഴി 
പട്ടിമറ്റം  പോകുന്ന റോഡ് സൈഡിൽ)  കുടുംബ വീട്ടിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1.30ന് പത്താം മൈൽ സെമിത്തേരിയിൽ. 

മക്കൾ: സി.ആർ.സുരേഷ്, സി.ആർ. സുജാത ,  സി.ആർ. സിന്ധു.
മരുമക്കൾ: ലേഖ പി. സുരേഷ്, ഗോപി, സജീവൻ