മുണ്ടിയപ്പള്ളി വാലുപറമ്പിൽ വീട്ടിൽ  സാറാമ്മ ജോൺ (70) നിര്യാതയായി

മുണ്ടിയപ്പള്ളി വാലുപറമ്പിൽ വീട്ടിൽ  സാറാമ്മ ജോൺ (70) നിര്യാതയായി

തിരുവല്ല: മുണ്ടിയപ്പള്ളി വാലുപറമ്പിൽ വീട്ടിൽ  സാറാമ്മ ജോൺ (70) നിര്യാതയായി. സംസ്കാരം ഒക്ടോ.22 ന്  ഓതറയിൽ ഉച്ചക്ക് 12.30 ന് ഗിൽഗാൽ സെമിത്തേരിയിൽ നടക്കും.  സഹോരങ്ങൾ: പാസ്റ്റർ രാജു വി ജോൺ ഛത്തീസ്ഗഡ് , അച്ചാമ്മ മാർക്കോസ് , ഗ്രേസി ജോസ് , സജി വി. ജോൺ , ബീനാ ജോൺസൺ .