കൊഴുവല്ലൂർ വഴിയമ്പലത്തിൽ പടീറ്റേതിൽ സ്കറിയ സാമുവേൽ (അനിയൻകുഞ്ഞ് - 64) നിര്യാതനായി
പാണ്ടനാട്: വന്മഴി പൂതിയോട്ട് കൊഴുവല്ലൂർ വഴിയമ്പലത്തിൽ പടീറ്റേതിൽ സ്കറിയ സാമുവേൽ (അനിയൻകുഞ്ഞ് - 64) നിര്യാതനായി. സംസ്കാരം ജൂൺ 2 ന് ശനിയാഴ്ച ഉച്ചയ്ക്ക് 1ന് ഭവനത്തിലെ ശുശ്രുഷയ്‌ക്ക് ശേഷം പുത്തൻതെരുവ് ഐപിസി ശാലേം സഭയുടെ കല്ലിശേരിയിലുള്ള സെമിത്തേരിയിൽ നടക്കും. ഭാര്യ: കുഞ്ഞുമോൾ സ്കറിയ

