ഓതറ വടക്കേടത്ത് സൂസൻ തോമസ് (58) നിര്യാതയായി

ഓതറ വടക്കേടത്ത് സൂസൻ തോമസ് (58) നിര്യാതയായി

ഓതറ: വടക്കേടത്ത് പരേതരായ വി.വി. ബേബിയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മകൾ ഐപിസി ഫിലദൽഫിയ സഭാംഗം സൂസൻ തോമസ് (58) നിര്യാതയായി. സംസ്കാരം ജൂൺ 15 തിങ്കൾ രാവിലെ 9.30 ന് ഓതറ പഴയകാവ് ഐപിസി ഫിലദൽഫിയ ഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12നു സഭാ സെമിത്തേരിയിൽ.

ഭർത്താവ് : തോമസ് വർഗീസ് (ചിറയിൽ പറമ്പിൽ) മേപ്രാൽ. സഹോദരങ്ങൾ: മേഴ്സി, ജോൺസൺ,ജയമോൾ

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement