വട്ടമ്പലം പരേതനായ തേനൊലിക്കൽ സുവി. ചാക്കോ ഇ.ടി.യുടെ ഭാര്യ ബീനാ സെബാസ്റ്റ്യൻ(58) നിര്യാതയായി
വട്ടമ്പലം: ഐപിസി പെരിന്തൽമണ്ണ സെൻ്ററിലെ വട്ടംമ്പലം സഭാംഗം പരേതനായ തേനൊലിക്കൽ സുവി. ചാക്കോ ഇ.ടി.യുടെ ഭാര്യ ബീനാ സെബാസ്റ്റ്യൻ(58) കർത്തൃസനിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച് 4 ന് നാളെ (ബുധൻ) രാവിലെ 10 ന് വട്ടംമ്പലം സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 ന് വേങ്ങയിലുള്ള കുണ്ടിലക്കാട് സെമിത്തേരിയിൽ.
മക്കൾ: ജോഷ്വാ തിമൊത്തി, എസ്ഥേർ മേരി. മരുമകൾ: ഫെബ തിമൊത്തി.


