റാന്നി ഇടമൺ തേവറോലിൽതുണ്ടിയിൽ (കുന്നേൽ) ടി.ജെ ജോൺ (93) നിര്യാതനായി


റാന്നി ഇടമൺ തേവറോലിൽതുണ്ടിയിൽ (കുന്നേൽ) ടി.ജെ ജോൺ (93) നിര്യാതനായി
ad
ad
ad

റാന്നി: റാന്നി ഇടമൺ ഐപിസി സഭാഗവും തേവറോലിൽതുണ്ടിയിൽ (കുന്നേൽ) ടി.ജെ ജോൺ (93) നിര്യാതനായി. പെന്തെകോസ്തിന്റെ ആദ്യകാല വിശ്വാസികളിൽ ഒരാളായിരുന്നു. സെപ്.10 ന് വ്യാഴാഴ്ച രാവിലെ 8 ന്  ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കുശേഷം സംസ്കാരം ഉച്ചയ്ക്ക് 12:30 ന് റാന്നി ഇടമൺ ഐപിസി സഭാ സെമിത്തേരിയിൽ.

ad
ad
ad

ഭാര്യ: സാറമ്മ ജോൺ, റാന്നി ഇടമൺ വെട്ടുമണ്ണിൽ കുടുംബാംഗമാണ്.

മക്കൾ: സാംകുട്ടി, സാലി, സജി (ദുബായ്), രാജൻ, മിനി (യുഎസ്എ). മരുമക്കൾ: എൽസിയാമ്മ,റജി, ക്രിസ്റ്റി, വിനയ, റോണി. കൊച്ചുമക്കൾ: ഷോൺ, സീബ, അക്സ, ജെറിഷ്, കെരെൻ, കെവിൻ ഏയ്‌ഡൻ, അലീന, നിക്കോൾ, സ്റ്റെനി, പ്രിറ്റു, കെസിയ.

വാർത്ത: കൊച്ചുമോൻ അന്ത്യാരത്ത്