കൊട്ടാരക്കര അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
കൊട്ടാരക്കര അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
കൊട്ടാരക്കര:കൊട്ടാരക്കര നഗരസഭ വേലംകോണം വാർഡ് മുൻ കൗൺസിലർ അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) കർത്ത്യസന്നിധിയിൽ. സംസ്കാരം നവം. 2 നാളെ രാവിലെ 9 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 12ന് തൃക്കണ്ണമംഗൽ എൽഷദായി മിനിസ്ട്രി സെമിത്തേരിയിൽ. ഭാര്യ: രേഖ സണ്ണി. മക്കൾ: സാൽവിൻ സണ്ണി (അബുദാബി), സ്നേഹ സണ്ണി. മരുമകൾ: നിബി സാൽവിൻ (കോളജ് ലക്ചറർ).




