കോലഞ്ചേരി പൂതൃക്ക തടത്തിൽ ടി.വി സണ്ണി(55) നിര്യാതനായി

കോലഞ്ചേരി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ പുതുപ്പനം സഭാംഗം പൂതൃക്ക തടത്തിൽ ടി.വി സണ്ണി(55) നിര്യാതനായി.
ഭൗതീക ശരീരം മാർച്ച് 28 ന് രാവിലെ 9.30 ന് പൂതൃക്ക ഭവനത്തിൽ പൊതു ദർശനത്തിന് വെയ്ക്കും.സംസ്കാരം ഉച്ചക്ക് 2 ന് കോലഞ്ചേരി പുതുപ്പനം ടിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് പുത്തൻകുരിശ് സഭാ സെമിത്തേരിയിൽ.
പൂതൃക്ക തടത്തിൽ പരേതരായ വർഗീസിൻ്റെയും മറിയക്കുട്ടിയുടെയും മകനാണ്.
സഹോദരി: എൽസി ബാബു