ആൽപ്പാറ മൂത്തകുന്നേൽ പരേതനായ കുരിയൻ ഭാര്യ തങ്കമ്മ (88) നിര്യാതയായി
തൃശൂർ: ആൽപ്പാറ മൂത്തകുന്നേൽ പരേതനായ കുരിയൻ ഭാര്യ തങ്കമ്മ (88) നിര്യാതയായി. ആൽപ്പാറ. മൂത്തകുന്നേൽ പരേതനായ കുരിയൻ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്കാരം ഒക്ടോ.1 ബുധനാഴ്ച രാവിലെ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം നടക്കും. ഐപിസി ആൽപ്പാറ സഭാംഗമാണ്.
മക്കൾ: പരേതനായ ജോസഫ്, വർഗീസ്, ജോൺസൺ, മാത്യു, ജെയിംസ്. മരുമക്കൾ: സാറാമ്മ, എൽസി, ലാലി, സൂസൻ, ബിന്ദു.
Advt.











