പാസ്റ്റർ റ്റി.സി കോശി (94) മണിമല കർത്തൃസന്നിധിയിൽ

പാസ്റ്റർ റ്റി.സി കോശി (94) മണിമല കർത്തൃസന്നിധിയിൽ

കോട്ടയം: റിട്ടേർഡ് സൈനീക ഉദ്യോഗസ്ഥൻ മണിമല കറിക്കാട്ടൂർ തോട്ടത്തിൽ പാസ്റ്റർ ടി.സി കോശി(94) നിര്യാതനായി.

സംസ്കാരം ജൂൺ 21 ശനിയാഴ്ച്ച രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1.30 ന് ചാരുവേലി ശാലോം സഭാ സെമിത്തേരിയിൽ.

ഭാര്യ: പരേതയായ ഏലിയാമ്മ കോശി.

മക്കൾ : ജേക്കബ് റ്റി കോശി, സോയിഫിലിപ്പ് റ്റി കോശി(ഖത്തർ), ഷേർളി ജോയി(ഖത്തർ). മരുമക്കൾ: ആനിലെറ്റ് ജേക്കബ്, മെർലിൻ സോയി(ഖത്തർ), ജോയി.പി. മാത്യു.

Advertisement