വലക്കാവ് പുന്നവേലി പുത്തൻപറമ്പിൽ മാത്തുണ്ണി (കുഞ്ഞപ്പൻ - 89) നിര്യാതനായി

വലക്കാവ് പുന്നവേലി പുത്തൻപറമ്പിൽ മാത്തുണ്ണി (കുഞ്ഞപ്പൻ - 89) നിര്യാതനായി

വലക്കാവ്: ഐ പി സി ഫിലഡൽഫിയ വലക്കാവ് സഭാംഗമായ പുന്നവേലി പുത്തൻപറമ്പിൽ മാത്തുണ്ണി (കുഞ്ഞപ്പൻ - 89) നിര്യാതനായി. സംസ്കാരം ജൂലൈ 3ന് രാവിലെ 8 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 ന് ചവറാംപാടം ഐ പി സി ബയൂല സെമിത്തേരിയിൽ.

ഭാര്യ: പരേതയായ അന്നമ്മ. കൈതമംഗലം കുടുംബാംഗം.
മക്കൾ: വർഗ്ഗീസ് (സണ്ണി ) - മോളി,
തോമസ് (ജോയ്) - ഷീബ, വത്സ - ഫിലെമോൻ, മേഴ്സി - അബ്രാഹം, സാലി- ജെയിംസ്, ജെസ്സി- പ്രസാദ്.

പാസ്റ്റർമാരായ പി.വി.തോമസ് , പി.വി ജോണി, പി.വി.ജോർജ് എന്നിവർ സഹോദരൻമാരാണ്.

Advertisement