മണ്ണൂർ കണ്ണമത്ത് തങ്കമ്മ ജോൺ (77) അമേരിക്കയിൽ നിര്യാതയായി

മണ്ണൂർ കണ്ണമത്ത്  തങ്കമ്മ ജോൺ (77) അമേരിക്കയിൽ നിര്യാതയായി

ഓസ്റ്റിൻ (ടെക്സാസ്): ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ സെന്റർ മണ്ണൂർ സഭാംഗമായിരുന്ന കണ്ണമത്ത് വീട്ടിൽ പരേതനായ സാമുവേൽ ജോണിൻ്റെ ഭാര്യ തങ്കമ്മ ജോൺ (77) അമേരിക്കയിലെ ഓസ്റ്റിൻ- ടെക്സാസിൽ നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ സെപ്തംബർ 21 ശനിയാഴ്ച രാവിലെ 10 മുതൽ ന്യൂ ടെസ്റ്റ്മെൻറ് സഭയുടെ (റ്റിപിഎം) നേതൃത്വത്തിൽ Beck Funeral Home 1700 E Whitestone Blvd, Cedar Park, TX 78613 ചാപ്പലിൽ നടക്കും. 

മക്കൾ: സ്റ്റെനി, റെനി, പരേതയായ സൗമിനി. മരുമകൾ: മനു ജോൺ