നിലമ്പൂർ ചെറുവിലേത്ത് വീട്ടിൽ വർഗീസ് ജോൺ (76) നിര്യാതനായി

നിലമ്പൂർ ചെറുവിലേത്ത് വീട്ടിൽ വർഗീസ് ജോൺ (76) നിര്യാതനായി

നിലമ്പൂർ: ചെറുവിലേത്ത് വീട്ടിൽ വർഗീസ് ജോൺ (76) നിര്യാതനായി.  സംസ്കാരം മാർച്ച് 18 തിങ്കൾ രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ഐപിസി പുല്ലംഞ്ചേരി സഭാ സെമിത്തേരിയിൽ.

ഭാര്യ: മേരിക്കുട്ടി വർഗ്ഗീസ്( മാലാപറമ്പ് കുന്നത്ത് കുടുംബം). മക്കൾ: ജോൺസൻ (ഖത്തർ), ബ്ലെസ്സൻ (ഖത്തർ), മരുമക്കൾ: ഫേബാ ജോൺസൻ (ഖത്തർ), റിനി ബ്ലെസ്സൻ(ഖത്തർ).