മുക്കൂട്ടുതറ ബഥേൽ തെങ്ങനാമണ്ണിൽമണ്ണിൽ ടി.എ. തോമസ് (കാനത്തിൽ ജോയിച്ചായൻ - 87) നിര്യാതനായി

തിരുവല്ല: മുക്കൂട്ടുതറ ബഥേൽ തെങ്ങനാമണ്ണിൽമണ്ണിൽ ടി.എ. തോമസ് (കാനത്തിൽ ജോയിച്ചായൻ - 87) നിര്യാതനായി. സംസ്കാരം ഓഗ.20 ന് വ്യാഴാഴ്ച രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്കു ശേഷം 12 ന് മുക്കൂട്ടുതറ ഐപിസി എബനേസർ ചർച്ച് കെഒടി റോഡ് സെമിത്തേരിയിൽ.

ബഥേൽ തെങ്ങനാമണ്ണിൽ മണ്ണിൽ റ്റി എ തോമസ് (കാനത്തിൽ ജോയിച്ചാൻ) 87വയസ്സ് 17 ഓഗസ്റ്റ് 2025 നിര്യാതനായി. ഭാര്യ :ലില്ലി കുട്ടി തോമസ് മക്കൾ: എബ്രഹാം തോമസ്, (സജി)സൂസൻ സാമുവേൽ (സുജ)

 മരുമക്കൾ:സ്റ്റാൻലി സാമുവേൽ, ആൻസി എബ്രഹാം ബുധനാഴ്ച വൈകിട്ട് ഭൗതികശരീരം വീട്ടിൽ കൊണ്ടുവരികയും വ്യാഴാഴ്ച ഭവനത്തിലെ ശുശ്രുഷകക്കു ശേഷം 12 മണിക്ക് മുക്കൂട്ടുതറ ഐ പി സി എബനേസർ ചർച്ച് കെ ഓ ടി റോഡ് സെമിത്തേരിയിൽ.

*മുക്കൂട്ടുതറ ബഥേൽ തെങ്ങനാമണ്ണിൽ മണ്ണിൽ ടി. എ. തോമസ് (കാനത്തിൽ ജോയിച്ചായൻ - 87) കർതൃസന്നിധിയിൽ* https://hvartha.com/obituary-ta-thomas/