കുറുപ്പുംപടി എമ്പശേരി അമ്മിണി വർഗീസ് (63) ബെംഗളൂരുവിൽ നിര്യാതയായി
ബെംഗളൂരു: മഹാദേവപുര ബഥ്സെയ്ദ എ.ജി സഭാംഗം എറണാകുളം കുറുപ്പുംപടി എമ്പശേരി പരേതനായ ഇ.പി. വർഗീസിൻ്റെ ഭാര്യ അമ്മിണി വർഗീസ് (63) ബെംഗളൂരുവിൽ നിര്യാതയായി.
സംസ്കാരം ഡിസം.20 ശനി രാവിലെ 9.30 ന് മഹാദേവപുര ബഥ്സെയ്ദ എ.ജി സഭയിലെ ശുശ്രൂഷകൾക്ക്ശേഷം ഹൊസൂർ റോഡ് സെമിത്തെരിയിൽ.
അടിമാലി പതിനാലാം മൈൽ മാർക്കര വീട്ടിൽ കുടുംബാംഗമാണ്.
മകൻ: അരുൺ വർഗീസ്. മരുമകൾ:.നാൻസി.
Advt.































Advt.
























