പുനലൂർ  വെട്ടിതിട്ട പാപ്പച്ചൻ (ചാക്കോ.കെ- 65) നിര്യാതനായി

പുനലൂർ  വെട്ടിതിട്ട പാപ്പച്ചൻ (ചാക്കോ.കെ- 65) നിര്യാതനായി

പുനലൂർ:  വെട്ടിതിട്ട ബിജോയ് ഭവനത്തിൽ പാപ്പച്ചൻ (ചാക്കോ.കെ- 65) നിര്യാതനായി. സംസ്കാരം ഒക്ടോബർ 9 ന് രാവിലെ 9 ന് ഭവനത്തിലും തുടർന്ന്  10.30 മുതൽ  ബെഥേൽ എ ജി അലിമുക്ക് സഭയിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം അലിമുക്കു ശ്മശാനത്തിൽ സംസ്ക്കാരം നടക്കും.

ഭാര്യ: ലിസി ചാക്കോ. മക്കൾ: ബിജോയ് (ജിജോ ചാക്കോ, ഇസ്രായേൽ), ജിനു. കെ.ചാക്കോ (പൂനെ), ജിബിൻ.കെ. ചാക്കോ (യുകെ ). മരുമക്കൾ ലിറ്റി (മുംബൈ ) റൂബി (പൂനെ),ആൻസി (യുകെ).

കൊച്ചുമക്കൾ: ജോയഷ് (മുംബൈ), നാഥാനിയേൽ (പൂനെ).

വാർത്ത: കെ.എം ജോസഫ് മുംബൈ