പാസ്റ്റർ പി.കെ ജോൺസൻ്റെ പിതാവ് കുഞ്ഞൂഞ്ഞൂട്ടി കർത്തൃസന്നിധിയിൽ

പാസ്റ്റർ പി.കെ ജോൺസൻ്റെ പിതാവ് കുഞ്ഞൂഞ്ഞൂട്ടി കർത്തൃസന്നിധിയിൽ
ad
ad
ad

പത്തനാപുരം : പെന്തെക്കോസ്തിലെ ആദ്യകാല പ്രവർത്തകനായിരുന്ന പിടവൂർ പുല്ലാങ്കേരിൽ പരേതനായ പാസ്റ്റർ വൈ. ഇടിക്കുള (പിടവൂർ പാപ്പച്ചൻ) യുടെ മകൻ കുഞ്ഞൂഞ്ഞുകുട്ടി (കുഞ്ഞുമോൻ ഇടിക്കുള -80) നിര്യാതനായി. 

സംസ്കാരം ആഗസ്റ്റ് 6 ന് (വ്യാഴം ) രാവിലെ 7.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് പിടവൂർ ഐപിസി രഹബോത്ത് സെമിത്തേരിയിൽ.

ഭാര്യ: തൃ ക്കണ്ണമംഗൽ തമ്പുരാൻ കോയിക്കൽ മറിയാമ്മ. മകൻ: പാസ്റ്റർ പി.കെ.ജോൺസൻ (ഐപിസി ശാലേം, മണക്കാല).മരുമകൾ: നൂറനാട് ഓലിക്കൽ അന. കൊച്ചുമകൻ: അഭിഷേക് (ജർമ്മനി).

സഹോദരങ്ങൾ: തങ്കമ്മ(late ), പൊടിയമ്മ, പി.ഐ ശാമുവേൽ, ദീനാമ്മ(late), പി. ഐ ഏബ്രഹാം(late ), ജോർജ്ജ് ഇടിക്കുള(USA), പാസ്റ്റർ തോമസ് ഇടിക്കുള(USA). ഫോൺ : 88485 94801