മിനി ജോജി (48) ഭോപ്പാലിൽ നിര്യാതയായി
പത്തനംതിട്ട: അയിരൂർ കരിമ്പന്നൂർ വീട്ടിൽ പരേതനായ കെ.എം മാത്യുവിന്റെ മകളും പരേതനായ മേജർ ജോജി ജോസഫിന്റെ ഭാര്യയുമായ മിനി ജോജി (48) നിര്യാതയായി.
സംസ്കാരം സെപ്. 29 ന് ഞായറാഴ്ച ഉച്ചക്ക് 2 ന് ഭോപ്പാൽ ഐപിസി എബനേസർ സഭയുടെ നേതൃത്വത്തിൽ നടക്കും. മക്കൾ: ജൂലിയ ജോജി, ജോഷുവ ജോജി.

