ഏനാത്ത് കുളക്കട ഓണംപള്ളിൽ പടിഞ്ഞാറ്റേതിൽ ഒ. എം. തോമസ് (82) ബാംഗ്ലൂരിൽ നിര്യാതനായി
VIEWING CEREMONY @ BANGALORE
➤ ഓഗ. 3 ന് രാവിലെ 10 മുതൽ ഗുഡ്ന്യൂസിൽ താഴെക്കാണുന്ന ലിങ്ക് വഴി തത്സമയം വീക്ഷിക്കാം.
???? Watch Live: /@goodnewsevents.
➤ LIVE LINK : https://www.youtube.com/live/nXIFEE7fVRc?si=XWUX1zohJiYo4Ty8
ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ്, കൊട്ടാരക്കര ഏനാത്ത് കുളക്കട സഭാംഗം ഓണംപള്ളിൽ പടിഞ്ഞാറ്റേതിൽ ഒ. എം. തോമസ് (82) ബാംഗ്ലൂരിൽ നിര്യാതനായി.
ഭൗതീകശരീരം ആഗസ്റ്റ് 3 തിങ്കൾ രാവിലെ 10 ന് ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ പൊതുദർശനത്തിന് ശേഷം കേരളത്തിലേക്ക് കൊണ്ടു പോകും.
സംസ്കാരം ആഗസ്‌റ്റ് 6 വ്യാഴം രാവിലെ ഏനാത്ത് കുളക്കടയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മലപ്പാറ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തെരിയിൽ .
ഭാര്യ: ഗ്രേസികുട്ടി കുന്നത്തൂർ തുരുത്തിക്കര മണലുവിള കുടുംബാംഗം. മക്കൾ: ഷാജൻ തോമസ് ( കൗൺസിൽ അംഗം, ഐപിസി കർണാടക സ്റ്റേറ്റ്) , സാംജി തോമസ് (ബെംഗളൂരു), സാബു തോമസ്( കൗൺസിൽ അംഗം,ഐപിസി കർണാടക സ്റ്റേറ്റ്). മരുമക്കൾ: ബിജി, നിഷ, രഞ്ജു. കൊച്ചുമക്കൾ: ജോഷ്വ, ഏബൽ, നെസിയ, എയ്ഞ്ചൽ, ജെറമി, സ്റ്റെസിയ




