കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ് (തോമസ്കുട്ടി -78) നിര്യാതനായി

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ് (തോമസ്കുട്ടി -78) നിര്യാതനായി

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78) നിര്യാതനായി. ഐപിസി ബെഥേൽ കല്ലുമല  സഭാംഗമാണ്. സംസ്ക്കാരം ജൂലൈ 07 ചൊവ്വാഴ്ച മാവേലിക്കര സ്വഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കുശേഷം കോട്ടയം പുതുപ്പള്ളി ചിലമ്പ്രകുന്നിൽ (Chilambrakunnu, Puthupally, Kottayam) ഉള്ള കുടുംബക്കല്ലറയിൽ. 

ഐപിസി ഫിലാഡൽഫിയ മേൽപാടം, ഐപിസി കുവൈറ്റ്), ഐപിസി ഫിലാഡൽഫിയ കഞ്ഞിക്കുഴി, ഐപിസി ശാലേം മാവേലിക്കര എന്നീ സഭകളിൽ മുൻ അംഗമായിരുന്നു. Goa Medical College, Jordan University Hospital, Chest Diseases Hospital Kuwait, Al Adan Hospital Kuwait എന്നിവിടങ്ങളിൽ Radiology and Nuclear Medicine (റേഡിയോളജി-ന്യൂക്ലിയർ മെഡിസിൻ) Department-ൽ  ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: പരേതയായ മേരി തോമസ്, ചെന്നിത്തല പുളിമൂട്ടിൽ കുടുംബാംഗം, 
മകൾ: ആനി തോമസ് (ടീച്ചർ). മരുമകൻ: മാത്യു കല്ലോത്ത് ജോൺ (മോൻസി - Former Chandrika Daily Marketing Manager) 
കൊച്ചുമകൻ: ഏബൽ തോമസ്.

Advertisement