കരീപ്ര പുത്തൻവിളയിൽ ജെസ്സിയമ്മ ജോർജ് (67) നിര്യാതയായി

കരീപ്ര പുത്തൻവിളയിൽ ജെസ്സിയമ്മ ജോർജ് (67) നിര്യാതയായി

കുണ്ടറ: കരീപ്ര പുത്തൻവിളയിൽ റിജോ ഭവനിൽ ഒ.എൻ.ജി.സി റിട്ട. ഡെപ്യൂട്ടി എൻജിനീയർ വൈ.ജോർജിന്റെ (ജോർജ്കുട്ടി) ഭാര്യ ജെസ്സിയമ്മ ജോർജ് (67) നിര്യാതയായി.

സംസ്കാരം ഡിസം. 31 ബുധനാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം കുണ്ടറ സഭയുടെ കാരിക്കൽ സെമിത്തേരിയിൽ. പരേത തലവടി ഒറ്റത്തെങ്ങിൽ കുടുംബാഗമാണ്. 

മക്കൾ: ജിജോ ബിനോയ് (സിജോ, ബഹ്‌റൈൻ), റിജോ ജോർജ് (ഹരിയാന). മരുമക്കൾ: കുമ്പഴ കണ്ടൻകുളത്തിൽ ബിനോയ് തോമസ് എബ്രഹാം (ബഹ്‌റൈൻ), എറണാകുളം കാഞ്ഞിരക്കാട്ട് ഷെറിൻ റിജോ (ഹരിയാന).