കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള അന്നമ്മ ഡാനിയേൽ (96) നിര്യാതയായി

കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള അന്നമ്മ ഡാനിയേൽ (96) നിര്യാതയായി

കൊട്ടാരക്കര:  കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള വീട്ടിൽ പരേതനായ ഉമ്മൻ ഡാനിയേലിന്റെ ഭാര്യ അന്നമ്മ ഡാനിയേൽ (96) നിര്യാതയായി. തൃക്കണ്ണമoഗൽ പള്ളികിഴക്കെതിൽ കുടുംബാംഗമാണ്.

സംസ്കാരം ഏപ്രിൽ 6 ന് ചെങ്ങമനാട് ടി.പിഎം സെമിത്തേരിയിൽ നടക്കും. മക്കൾ : അലക്സ്‌, ജോർജ്കുട്ടി, പെണ്ണമ്മ, ജോപ്പച്ചൻ,ബഞ്ചമിൻ, ജോസ് മോൻ,ആലീസ്, പരേതയായ മദർ മേരിക്കുട്ടി. മരുമക്കൾ :അന്നമ്മ, ശോശാമ്മ, ജോശുവ, റോസമ്മ, മേഴ്‌സി, മഞ്ജു, ജേക്കബ്.