റ്റിപിഎം ആലുവ ശുശ്രൂഷകൻ പാസ്റ്റർ വി.വിനതി (51) കർത്തൃസന്നിധിയിൽ

റ്റിപിഎം ആലുവ ശുശ്രൂഷകൻ പാസ്റ്റർ വി.വിനതി (51) കർത്തൃസന്നിധിയിൽ
ad
ad
ad

ആലുവ : ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ ആലുവ സഭാ ശുശ്രൂഷകൻ പാസ്റ്റർ വി.വിനതി (51) കർതൃസന്നിധിയിൽ.

സംസ്‌കാരം ഇന്ന് ആഗസ്‌റ്റ് 26 ഉച്ചയ്ക്ക് 2 ന് ആലൂവ റ്റി. പി. എം സഭാഹാളിലെ ശുശൂഷകൾക്ക് ശേഷം പറവൂർ സഭാ സെമിത്തെരിയിൽ.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികം (26 വർഷം) തിരുവല്ല, കോട്ടയം , എറണാകുളം സെൻ്ററുകളുടെ വിവിധയിടങ്ങളിൽ സഭയുടെ ശുശൂഷകനായിരുന്നു. 

തിരുവനന്തപുരം വെള്ളറട കള്ളിമൂട് പരേതരായ വർഗീസിൻ്റെയും ലൂബീസിൻ്റെയും രണ്ടാമത്തെ മകനാണ്.

സഹോദരങ്ങൾ: വിമല , മരിയദാസ്, അൽഫോൺസ് .