മറിയാമ്മ ജെയിംസ് ഭോപ്പാലിൽ നിര്യാതയായി


മറിയാമ്മ ജെയിംസ് ഭോപ്പാലിൽ നിര്യാതയായി
ad
ad
ad

ഭോപ്പാൽ: ബൈരാഗഢ് സത്യം കോളനിയിൽ താമസിച്ചിരുന്ന പരേതനായ എം.ഡി. ജെയിംസിന്റെ ഭാര്യ മറിയാമ്മ ജെയിംസ് (79) നിര്യാതയായി. സംസ്കാരം പിന്നീട്.

ബൈരാഗഢ് ഐ.പി.സി. ഫിലഡൽഫിയ സഭാംഗമായിരുന്നു. പ്രകാശ് ജെയിംസ്, പ്രമോദ് ജെയിംസ് എന്നിവർ മക്കളാണ്.

Advertisement