പാസ്റ്റർ ജോർജ് സി. ഡാനിയേൽ (70) കർതൃസന്നിധിയിൽ
നീലഗിരി : ഗൂഡല്ലൂർ ഷാലോം മിഷൻ ചർച്ച് (SMI) ശുശ്രൂഷകനായിരുന്ന പാസ്റ്റർ ജോർജ് സി. ഡാനിയേൽ (70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഗുഡല്ലൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷനായി പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാര ശുശ്രൂഷകൾ: 2026 നവംബർ 3 ചൊവ്വാഴ്ച രാവിലെ 8 മണിക്ക്, അത്തിപ്പാളിയിലുള്ള ഷാലോം മിഷൻ ചർച്ചിൽ ആരംഭിച്ച് 10 മണിയോടെ സഭാ സെമിത്തേരിയിൽ നടക്കും. നവം.2 ന് വൈകിട്ട് ഏഴുമുതൽ ഭവനത്തിൽവെച്ച് പൊതുദർശനം ഉണ്ടായിരിക്കും.
ഭാര്യ : അലക്സി ജോർജ്.
മക്കൾ : പരേതനായ CFI മിഷനറി പാസ്റ്റർ ഡെന്നി ജോർജ്ജ്, പാസ്റ്റർ ജോഷിൻ ജോർജ് (SMI ചർച്ച് ഗൂഡലൂർ )
മരുമക്കൾ: നിമ്മിമോൾ ഡെന്നി, തനിത ജോഷിൻ
കൊച്ചുമക്കൾ: അഭിഷേക് ടി ഡെന്നി, അഭിക്ഷിക്ത് ടി .ഡെന്നി, ജോബിൻ ജോഷിൻ, ജോഷ്ന ജോഷിൻ
.






