പ്രീത തോമസ് (51) ഹൂസ്റ്റണിൽ  നിര്യാതയായി

പ്രീത തോമസ് (51) ഹൂസ്റ്റണിൽ  നിര്യാതയായി

ഹ്യൂസ്റ്റൺ: റാന്നി തച്ചനാലിൽ ജോർജ് തോമസിന്റെ (ബിജു തച്ചനാലിൽ) ഭാര്യ പ്രീത തോമസ് (51) ഹൂസ്റ്റണിൽ  നിര്യാതയായി. പുന്തല താഴെപള്ളത്തിൽ കിഴക്കേതിൽ പി എം ഈശോയുടെയും, ശോശാമ്മ ഈശോയുടെയും മകളാണ്.  

മക്കൾ: സ്നേഹ - സാം ഷാജി, സ്റ്റീവ്. 

സഹോദരങ്ങൾ: പ്രമോദ് തോമസ്, റീന തോമസ് 

പൊതു ദർശനവും അനുസ്മരണവും ജൂൺ 5 വെള്ളി വൈകിട്ട് 6 നും സംസ്കാരം ജൂൺ 6 ശനി രാവിലെ 9 ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷവും നടക്കും. (IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048).