Pentecostal Boy; MSW (HR/IR), MBA (HR) ; Working as a Administrator; Wanted Bride / GN Matrimony - 10106

നോർത്ത് ഇൻഡ്യയിൽ സുവിശേഷകരും പത്തനംതിട്ട തിരുവല്ല സ്വദേശികളുമായ മാതാപിതാക്കളുടെ മകൻ (28 /173cm) MSW (HR/IR), MBA (HR) ഇപ്പോൾ അഡ്മിനിസ്ട്രേറ്റർ (Griham Health Care) ആയി ജോലി ചെയ്യുന്നു. B.Sc, M.Sc നേഴ്സിംഗ് യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ  ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. Contact : +91 98352 06430, +44 73526 40812

Email: abisonofficial@gmail.com