PYFA യൂത്ത് കോൺഫറൻസ് ഓഗ.14 മുതൽ

PYFA യൂത്ത് കോൺഫറൻസ് ഓഗ.14 മുതൽ

ന്യൂയോർക്ക്: പെൻ്റക്കോസ്റ്റൽ യൂത്ത് ഫെല്ലോഷിപ്പ് ഓഫ് അമേരിക്കയുടെ (PYFA)യുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 14 മുതൽ 17 വരെ  Hilton Long Island/Huntington, (598 Broadhollow Rd, Melville, NY 11747) -ൽ കോൺഫറൻസ് നടക്കും. പാസ്റ്റർമാരായ ഡോ.ബ്ലസൻ മേമന, ഷിബിൻ ശാമൂവേൽ, ജോൺ ഗ്രേ, സ്റ്റീവ് കോശി, ജോനാഥാൻ വാർട്ടൺ, ഡാനി അലക്സാണ്ടർ എന്നിവർ പ്രസംഗിക്കും. 

രജിസ്റ്റർ ചെയ്യാൻ : www.pyfa.org

Advertisement