മാമ്മൂട് സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും തുടക്കമായി; നവം. 23 നു സമാപനം
മാമ്മൂട്: മാമ്മൂട് കൊച്ചു റോഡിനു സമീപം നവംബർ 19 ബുധൻ മുതൽ 23 ഞായർ വരെ (വൈകിട്ട് 5.30 മുതൽ 9.30 വരെ) സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും നടക്കും. പാസ്റ്റർ സണ്ണി കറുകച്ചാൽ ഉത്ഘാടനം ചെയ്യും.
പാസ്റ്റർ എബിഅയിരൂർ, സി. ജയമോൾ രാജു പത്തനംതിട്ട, പാസ്റ്റർ ക്രിസ്പിൻ അച്ചൻ കൊച്ചി ,പാ. ഷിബിൻ ശാമുവേൽ കൊട്ടാരക്കര, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ പ്രസംഗിക്കും. ലിവിംഗ് മ്യൂസിക്ക് (റാന്നി) ഗാനശുശ്രൂഷ നിർവ്വഹിക്കും.
Advt.
























