കൊട്ടാരക്കര മേഖലാ പിവൈപിഎ ഭാരവാഹികൾ

കൊട്ടാരക്കര മേഖലാ പിവൈപിഎ ഭാരവാഹികൾ
ഭാരവാഹികൾ

കൊട്ടാരക്കര: പിവൈപിഎ കൊട്ടാരക്കര മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ജെറിൻ ജി. ജെയിംസ്, വൈസ് പ്രസിഡന്റുമാരായി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ഷോൺ ജി. വിത്സൺ, സെക്രട്ടറിയായി മാത്യു ജോൺ, ജോയിൻ്റ് സെക്രട്ടറിമാരായി ഇവാ. സബിൻ പി സണ്ണി, അമൃത ഷിബിൻ ഗിലെയാദ്, ട്രഷററായി ബിബിൻ സാം വെട്ടിക്കൽ, പബ്ലിസിറ്റി കൺവീനറായി എബിൻ പൊന്നച്ചൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.