ഫിലിപ്പ് ജോർജ് (ജോ) ഡാളസിൽ നിര്യാതനായി


ഫിലിപ്പ് ജോർജ് (ജോ) ഡാളസിൽ നിര്യാതനായി
ad
ad
ad

ഡാളസ്: ഡാളസ് റിച്ചാർഡ്സെനിലുള്ള  ഐപിസി. കാൽവറി സഭാംഗം ഫിലിപ്പ് ജോർജ് (ജോ - 71)) നിര്യാതനായി. സംസ്‌കാരം പിന്നീട്.

ad
ad
ad

ഹൈദരാബാദ് സ്വദേശിയാണ്. 

ഭാര്യ: സൂസൻ ഫിലിപ്പ്, പരേതനായ ഉമ്മൻ അബ്രാഹാമിന്റെ മകളാണ്.

മക്കൾ: ലിസ, ആലിസൺ. മരുമക്കൾ: ജിജോ, ഷെയിൻ. കൊച്ചുമക്കൾ: ഇവാ, ജെയിംസ്. സഹോദരങ്ങൾ: ഡോ. ടി. സ്റ്റീഫൻ ജോർജ് (പെരുമ്പാവൂർ), പാസ്റ്റർ ജോസഫ് ജോർജ് (ദുബായ്).