തൃശൂരിൽ പിവൈപിഎ ഏകദിന ക്യാമ്പ് ഏപ്രിൽ 18-ന്

തൃശൂരിൽ പിവൈപിഎ ഏകദിന ക്യാമ്പ് ഏപ്രിൽ 18-ന്

തൃശൂർ: പിവൈപിഎ തൃശൂർ ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ Chosen Generation എന്ന പേരിൽ ഏപ്രിൽ 18-ന് ഏകദിന ക്യാമ്പ്  വിലങ്ങന്നൂർ ദർശന പാസ്റ്ററൽ സെന്ററിൽ  രാവിലെ 9 മാണി മുതൽ 5  വരെ നടക്കും. 

സെന്റർ ശുശൂഷകൻ പാസ്റ്റർ മാത്യു തോമസ് ഉദ്ഘാടനം നിർവഹിക്കും.  പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യസന്ദേശം നൽകും. ബ്രദർ റിബിൻ തങ്കച്ചൻ ഗാന ശുശ്രുഷകൾക്കു നേതൃത്വം നൽകും.

പാസ്റ്റർ ലിൻ്റോ ജോസ് ( പ്രസിഡൻ്റ്), ടൈറ്റസ് ജോസ് (സെകട്ടറി), ജിൻസൻ ടി. ജെ (ട്രഷറാർ) എന്നിവർ നേതൃത്വം നൽകും.