റോസി ജിബിന് പബ്ലിക് ഹെൽത്തിൽ പിഎച്ച്ഡി
മൈസൂർ: റോസി ജിബിൻ പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ മൈസൂർ ജെഎസ്എസ് അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ & റിസേർച്ചിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി.
മൈസൂർ കെസറയിൽ ഇമ്മാനുവേൽ സഭയുടെ സീനിയർ ശുശ്രൂക്ഷകൻ പാസ്റ്റർ രാജു ജോർജിൻ്റെയും ഗ്രേയിസി രാജുവിൻ്റെയും രണ്ടാമത്തെ മകളും
പന്തളം തടത്തിൽ പുത്തൻ വീട്ടിൽ ജിബിൻ സാമൂവേലിന്റെ ഭാര്യയും ഐപിസി തുമ്പമൺ താഴംകാർമേൽ സഭാംഗവുമാണ്.
Advt.





















