സണ്ടേസ്ക്കൂൾ ക്യാമ്പ് പുനലൂർ കരവാളൂരിൽ ഏപ്രിൽ 16 മുതൽ

സണ്ടേസ്ക്കൂൾ ക്യാമ്പ് പുനലൂർ കരവാളൂരിൽ ഏപ്രിൽ 16 മുതൽ

പുനലൂർ:  സൺഡേ സ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല Mimetai 2K25 എന്ന പേരിൽ  ഏപ്രിൽ 16, 17 ബുധൻ, വ്യാഴം ദിവസങ്ങളിൽ പുനലൂർ കരവാളൂർ ഓക്സ്ഫോഡ് സെൻട്രൽ സ്കൂൾ ക്യാമ്പസിൽ കാമ്പ് നടക്കും.

സീറ്റുകൾ പരിമിതമാകയാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: +91 99955 80075