സൂറത്ത് യുപിസിഎഫ് സമ്മേളനം

സൂറത്ത് യുപിസിഎഫ് സമ്മേളനം

സൂറത്ത് :-  യൂപിസിഎഫ്  സിൽവർ ജൂബിലിയോട് അനുബന്ധിച്ചു സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മാസം 2 വരെ സൂറത്ത്  കട്ടോദരയിലെ രക്തദാൻ കേന്ദ്രത്തിനു സമീപത്തുള്ള SMC കമ്മ്യൂണിറ്റി ഹാളിൽ ദിവസവും വൈകുന്നേരം 6:30 മുതൽ പ്രത്യേക സമ്മേളനം നടക്കും. യു പി സി എഫ് ക്വയർ ഗാന ശുഷ്രുഷയ്ക്ക് നേതൃത്വം നൽകും. 30 നു രാവിലെ 9 മുതൽ സഹോദരിമാർക്കായുള്ള സമ്മേളനം നടക്കും. 1ന് രാവിലെ യുവജന സമ്മേളനം, 2നു രാവിലെ മുതൽ ഫാമിലി സെമിനാറും ഉച്ചക്ക് ശേഷം പ്രീ മാരിറ്റൽ കൗൺസലിങ്ങും ഉണ്ടായിരിക്കും. യുപിസിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ ചെയ്തു വരുന്നു.

വാർത്ത : പാസ്റ്റർ ജോബി റ്റി രാജൻ, സിൽവാസ്സ.

Advt.