റ്റിപിഎം പത്തനംതിട്ട സെൻ്റർ സ്പെഷ്യൽ ബൈബിൾ ക്ലാസും ഉപവാസ പ്രാർഥനയും ഒക്ടോ. 19 മുതൽ
പത്തനംതിട്ട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെൻററിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ഞായർ മുതൽ 21 ചൊവ്വ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസും ഉപവാസ പ്രാർഥനയും വെയർഹൗസ് റോഡ് സഭാഹാളിൽ നടക്കും.
ദിവസവും വൈകിട്ട് 5.45 ന് ആരംഭിക്കുന്ന വേദപംന ക്ലാസിൽ "യഹോവയുടെ നിയമങ്ങൾ "എന്ന വിഷയത്തെ ആസ്പധമാക്കി സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.
തിങ്കൾ, ചൊവ്വ രാവിലെ 9.30 മുതൽ 1.00 മണിവരെ ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും.വിവരങ്ങൾക്ക് ഫോൺ: 0468-2223425



