തിരുവല്ല വെസ്റ്റ് യുപിഎഫിന്റെ മുറ്റത്ത് കൺവെൻഷനും സംഗീതവിരുന്നും ഒക്ടോ.18 ന്

തിരുവല്ല വെസ്റ്റ് യുപിഎഫിന്റെ മുറ്റത്ത് കൺവെൻഷനും സംഗീതവിരുന്നും ഒക്ടോ.18 ന്
ad
ad
ad

തിരുവല്ല: തിരുവല്ല വെസ്റ്റ് യുപിഎഫിന്റെ മുറ്റത്ത് കൺവെൻഷനും സംഗീതവിരുന്നും ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 6.30-ന് മേപ്രാൽ കിഴക്ക് മണക്ക് ജോജി ഐപ്പ് മാത്യുവിന്റെ ഭവനാങ്കണത്തിൽ നടക്കും. 

പാസ്റ്റർ ഫെയ്ത്ത് ബൈസൻ മുഖ്യ വചനസന്ദേശം നൽകും. യുപിഎഫ് ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഗാനശ്രുശൂഷയും നടക്കും

വിവരങ്ങൾക്ക്: 94463 92303, 96051 96151