രാജു പാപ്പച്ചൻ (64) നിര്യാതനായി
പെരിന്തൽമണ്ണ: ഐപിസി പെരിന്തൽമണ്ണ വർഷിപ്പ് സെന്റർ സഭാംഗം രാജു പാപ്പച്ചൻ (64) നിര്യാതനായി.
സംസ്കാരം മാർച്ച് 13 ന് രാവിലെ 8.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം10.30 ന് കണ്ടമഗലം കുണ്ടിലക്കാട് സെമിത്തേരിയിൽ.
ഭാര്യ : ലൂസി രാജു. മക്കൾ: ജോമോൻ, ജെയ്മോൻ. മരുമക്കൾ: റിൻസില്ല ജോമോൻ.


