ശാലേം പെന്തെകോസ്ത് മിഷൻ  കൺവൻഷൻ ഫെബ്രു. 10 മുതൽ

ശാലേം പെന്തെകോസ്ത് മിഷൻ  കൺവൻഷൻ ഫെബ്രു. 10 മുതൽ

തിരുവനന്തപുരം: ശാലേം പെന്തെകോസ്ത് മിഷൻ വാർഷിക കൺവൻഷൻ ഫെബ്രുവരി 10 മുതൽ 11 വരെ വൈകിട്ട് 6:30 മുതൽ ചെങ്കൽചൂള രാജാജി നഗർ പൊതു ഗ്രൗണ്ടിൽ  നടക്കും. കെ.ഏബ്രഹാം കുമളി ഉൽഘാടനം ചെയ്യും. പാസ്റ്റർ അനിൽ കൊടിത്തോട്ടം പ്രസംഗിക്കും. സ്റ്റാൻലി ജോൺ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ യോവേൽ ദാസ് നേതൃത്വം നൽകും.