മലയാളി പെന്തെക്കോസ്റ്റൽ അസ്സോസിയേഷൻ : നാഷണൽ കോൺഫറൻസ് ഏപ്രിൽ18 മുതൽ

മലയാളി  പെന്തെക്കോസ്റ്റൽ  അസ്സോസിയേഷൻ : നാഷണൽ കോൺഫറൻസ് ഏപ്രിൽ18 മുതൽ

വാർത്ത: പാസ്റ്റർ പി.സി സേവ്യർ

ബ്രിസ്റ്റോൾ:  മലയാളി പെന്തെക്കോസ്റ്റൽ അസ്സോസിയേഷൻ്റെ 22 മത് നാഷണൽ കോൺഫറൻസ്  ഏപ്രിൽ 18 മുതൽ 20 വരെ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ നടക്കും. നാഷണൽ പ്രസിഡന്റ് റവ. ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യും.  പാസ്റ്റർ ബി.മോനച്ചൻ കായംകുളം , പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് ദുബായ് എന്നിവർ പ്രസംഗിക്കും. യുവജന സമ്മേളനത്തിൽ ഡോ.ബ്ലെസൺ മേമന, വനിതാ സമ്മേളനത്തിൽ ഷീലാ തോമസ് എന്നിവർ പ്രസംഗിക്കും.