മ്യൂസിക് ഫെസ്റ്റ് മെയ് 3 ന് ലിവർപൂളിൽ

മ്യൂസിക് ഫെസ്റ്റ് മെയ് 3 ന് ലിവർപൂളിൽ

ലിവർപൂൾ: ഐപിസി ശാലോം ലിവർപൂളിന്റെ നേതൃത്വത്തിൽ മെയ് മൂന്നിന് വൈകുന്നേരം മൂന്ന് മണി മുതൽ മ്യൂസിക് ഫെസ്റ്റ് നടക്കും. ഐപിസി ലിവർ പൂൾ സഭാ ശുശ്രുഷകനും യു കെ അയർലാൻഡ് റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൻ ബേബി ഉത്ഘാടനം ചെയ്യും. ഇവാ. ജെറി ജോയി അധ്യക്ഷത വഹിക്കും. ഐപിസി ലിവർപൂൾ ക്വയർ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും.