അടിയന്തിര പ്രാർഥനയ്ക്ക്
ചെങ്കുളം: ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്കുളം വെസ്റ്റ് സഭാംഗം കൊച്ചുകളീയ്ക്കൽ ഷാലോമിൽ ഷിബു ഐ.ജി. ആഗസ്റ്റ് 28 രാത്രി മുതൽ മീയ്യന്നൂർ അസ്സീസ്സിയ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. അന്ന് രാത്രിയിൽ തന്നെ ആൻജിയോപ്ലാസ്റ്റ് കഴിഞ്ഞ് ഐസിയുവിൽ വെൻ്റിലേറ്റർ സപ്പോർട്ടിൽ അബോധാവസ്ഥയിൽ ഗുരുതരമായി തുടരുന്നു. പൂർണ്ണവിടുതലിനായി പ്രാർഥന അഭ്യർത്ഥിക്കുന്നു.

