അടിയന്തിര പ്രാർഥനയ്‌ക്ക്
തിരുവല്ല: ഐപിസി മേപ്രാൽ വെസ്റ്റ് സഭാ ശുശ്രുഷകനും സ്റ്റേറ്റ് കൗൺസിൽ അംഗവുമായ പാസ്റ്റർ മാത്യു ജോർജിൻ്റെ ഭാര്യ മേഴ്‌സിയും മകളും കൊച്ചുമകനും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കടപ്ര ജംക്ഷന് സമീപത്ത് വച്ച് വേഗത്തിൽ വന്ന ബുള്ളറ്റ് ബൈക്ക് ഇടിച്ച് പരുക്കുകളോടെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി surgical ICU വിൽ ആണ്. മേഴ്സിയുടെ വാരിയെല്ലുകൾക്ക് പൊട്ടൽ ഉണ്ട്. അൽപം പ്രയാസകരമായ അവസ്ഥയാണ്. പൂർണ്ണ സൗഖ്യത്തിനായി പ്രാർഥന അഭ്യർത്ഥിക്കുന്നു.





