പാസ്റ്റർ ജിനു തങ്കച്ചൻ്റെ കുഞ്ഞിനു വേണ്ടി പ്രാർഥിക്കുക

പാസ്റ്റർ ജിനു തങ്കച്ചൻ്റെ കുഞ്ഞിനു വേണ്ടി പ്രാർഥിക്കുക

കുമളി: പാസ്റ്റർ ജിനു തങ്കച്ചനു കഴിഞ്ഞദിവസം ദൈവം ദാനമായി നൽകിയ കുഞ്ഞിനു വേണ്ടി പ്രാർഥിക്കുവാനപേക്ഷ.

ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ  കോട്ടയത്തെ ഹോസ്പിറ്റലിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി അഡ്മിറ്റു ചെയ്തു. കുഞ്ഞിൻ്റെ പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർഥന അഭ്യർത്ഥിക്കുന്നു. 

വാർത്ത: പാസ്റ്റർ സന്തോഷ് ഇടക്കര