വിനോദ് ബാബുവിനു വേണ്ടി പ്രാർത്ഥിക്കുക

വിനോദ് ബാബുവിനു വേണ്ടി പ്രാർത്ഥിക്കുക

കോത്തന്നൂർ(ബാംഗ്ലൂർ ): എമറാൾഡ് സ്യൂട്ട് മാനേജിങ് ഡയറക്ടറും സുവിശേഷകനുമായ വിനോദ് ബാബു ശാരീരികമായ രോഗം നിമിത്തം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റാണ്.. ഉടൻ തന്നെ ഒരു സർജ്ജറി ചെയ്യേണ്ടതായിട്ടുണ്ട്. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു .

Advertisement

Advertisement